News World

ഇസ്രയേലിൽ ഭീകരാക്രമണം; 5 പേർ കൊല്ലപ്പെട്ടു

ഇസ്രയേലിൽ തലസ്ഥാനമായ ടെൽ അവീവിലുണ്ടായ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടു.അക്രമിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. 27 കാരനായ പലസ്തീനിയൻ യുവാവാണ് അക്രമിയെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Watch Mathrubhumi News on YouTube and subscribe regular updates.