News World

കടങ്ങള്‍ തല്ലി തീര്‍ക്കുന്ന പെറുവിലെ പുതുവര്‍ഷാഘോഷം

പഴയ കടങ്ങള്‍ വീട്ടാനും പുതിയ വര്‍ഷത്തെ സ്വീകരിക്കാനും പെറുവിലെ ആള്‍ക്കാര്‍ക്ക് ഒറ്റ മാര്‍ഗമെ ഉള്ളു. ഒന്നും പിന്നത്തേയ്ക്ക് മാറ്റിവയ്ക്കരുടെ വര്‍ഷം തീരും മുമ്പ് തന്നെ തല്ലി തീര്‍ക്കുക.