News World

തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോങ്ങിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോങ്ങിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. അടിയന്തരാവസ്ഥയെ തുടർന്ന് അറസ്റ്റുചെയ്തവരെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങി. രാജാവ് മഹാ മജി റാലോങ് കോർണിന്റെ ഏകാധിപത്യ നടപടികൾക്കെതിരെയാണ് ജനാധിപത്യ അനുകൂല പ്രക്ഷോഭകർ റാലി സംഘടിപ്പിച്ചത്.