News World

തായ്‌ലാന്റ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി രാജാവിന്റെ സഹോദരി

ബാങ്കോക്ക്: തായ്‌ലന്‍ഡ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പ്രഖ്യാപിച്ച് തായ്‌ലാന്‍ഡ് രാജാവിന്റെ സഹോദരി രംഗത്ത്. ഉബോല്‍രത്‌ന മഹിഡോളാണ് പ്രധാനമന്ത്രി പദം മോഹിച്ച് രംഗത്തെത്തിയത്. ഉബോല്‍രത്‌നയുടെ പ്രഖ്യാപനം അസാധാരണമാണെന്ന് തായ്‌ലന്‍ഡ് കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിച്ചു.