News World

അഞ്ച് വർണ്ണങ്ങളിലൊഴുകി ഒരു നദി; വിസ്മയമായി കാനോ ക്രിസ്റ്റേൽസ്

 പ്രകൃതി എന്ന കലാകാരൻ ഒട്ടനവധി വിസ്മയങ്ങളാണ് തന്റെ കലവറയിൽ ഒരുകൂട്ടി വെച്ചിരിക്കുന്നത്. അങ്ങനെ പ്രകൃതി ഒരുക്കിയ വര്‍ണാഭമായൊരു കലയുണ്ട് കൊളമ്പിയയിൽ. അഞ്ചു നിറങ്ങളിലൊഴുകുന്നൊരു നദി. കാണാം കാനോ ക്രിസ്റ്റേൽസിന്റെ വിശേഷങ്ങൾ

Watch Mathrubhumi News on YouTube and subscribe regular updates.