News World

ബോട്ടിൽ ഇന്ധനമില്ല, മീൻ സൂക്ഷിക്കാൻ ഐസോ ഉപ്പോ ഇല്ല, ശ്രീലങ്കൻ തീരമേഖലയും വറുതിച്ചുഴിയിൽ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ തീരമേഖലയും വറുതിയിലാണ്. മീൻപിടിക്കാൻ പോകാൻ ബോട്ടിൽ നിറയ്‍ക്കാൻ ഇന്ധനമില്ലാത്തതും മീൻ സൂക്ഷിക്കാൻ ഐസോ ഉപ്പോ ഇല്ലാത്തതും വരെ പ്രതിസന്ധിക്ക് കാരണമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.