News World

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വിദേശരാജ്യങ്ങളുടെ ഒഴിപ്പിക്കല്‍ അന്തിമഘട്ടത്തില്‍

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വിദേശരാജ്യങ്ങളുടെ ഒഴിപ്പിക്കല്‍ അന്തിമഘട്ടത്തില്‍. അതിനിടെ കാബൂളില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്ക.

Watch Mathrubhumi News on YouTube and subscribe regular updates.