പാകിസ്താനിലെ ഇമ്രാൻ ഖാൻ സർക്കാരിന്റെ ഭാവി ഇന്നറിയാം
പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് വോട്ടിനിടും. 165 പേരുടെ പിന്തുണ മാത്രമാണ് നിലവിൽ സർക്കാരിനുള്ളത്.