News World

ആരാധകരുടെ നെഞ്ചിടിപ്പിച്ച നിമിഷങ്ങൾ; ഈ വിജയം മെസിക്കും സംഘത്തിനും ഇരട്ടിമധുരം

ആവേശപ്പോരിനൊടുവിലാണ് മെസിയും സംഘവും കനകകിരീടത്തിൽ മുത്തമിട്ടത്. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പൊരുതി നേടിയ വിജയത്തിന് മെസിക്കും സംഘത്തിനും മധുരമേറും. 
Watch Mathrubhumi News on YouTube and subscribe regular updates.