നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസിന്റെ വിക്ഷേപണം മാറ്റിവെച്ചു
റോക്കറ്റിന്‍റെ നാല് എന്‍ജിനുകളില്‍ ഒന്നില്‍ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. മനുഷ്യനെ 2024-ൽ ചന്ദ്രനിൽ എത്തിക്കാനാണ് ആര്‍ട്ടിമിസ് പദ്ധതിയിട്ടിരിക്കുന്നത്.