News World

നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസിന്റെ വിക്ഷേപണം അൽപസമയത്തിനകം

സാങ്കേതിക തകരാറിനെ തുടർന്ന് നേരത്തെ നിശ്ചയിച്ചിരുന്നതിൽ നിന്നും  39 മിനിറ്റ് വൈകിയാണ് വിക്ഷേപണം. 
Watch Mathrubhumi News on YouTube and subscribe regular updates.