News World

ലാ പാൽമയിലെ ലാവാ പ്രവാഹം അറ്റ്ലാന്റിക് സമുദ്രത്തിൽ

സ്പാനിഷ് ദ്വീപായ ലാ പാൽമയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ ലാവ അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചു. പ്രദേശത്ത് വിഷവാതകം ഉയർന്നേക്കാമെന്നും മുന്നറിയിപ്പ്. അയ്യായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. 

Watch Mathrubhumi News on YouTube and subscribe regular updates.