News World

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം രണ്ട് മാധ്യമപ്രവർത്തകർ പങ്കിട്ടു

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. മറിയ റെസെ, ദിമിത്രി മുറത്തോവ് എന്നീ രണ്ട് മാധ്യമപ്രവർത്തകർ പുരസ്കാരം പങ്കിട്ടു. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പരിശ്രമത്തിനാണ് പുരസ്കാരം.

Watch Mathrubhumi News on YouTube and subscribe regular updates.