News World

കീവിലെ ജനങ്ങൾ കടുത്ത ജലക്ഷാമത്തിൽ; കുടിവെള്ളത്തിനായി ജനങ്ങൾ മണിക്കൂറുകൾ വരി നിൽക്കുന്നു

റഷ്യയുടെ തുടർച്ചയായ ആക്രമണത്തിൽ കീവിലെ ജനങ്ങൾ കടുത്ത ജലക്ഷാമമാണ് നേരിടുന്നത്. വൈദ്യുതിയ്ക്കും കടുത്ത ക്ഷാമമാണ് രാജ്യം നേരിടുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.