News World

ലോകത്തിന് തന്നെ പാഠമായി ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ രാജി

പദവിയോട് നീതി ചെയ്യാൻ ഇനിയും ഊർജ്ജമില്ലെന്ന് പ്രഖ്യാപിച്ചാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ രാജിവെച്ചത്. ലോകം അതിശയത്തോടെയാണ് അക്കാര്യം കേട്ടത് . പദവിയിൽ തുടരാൻ എന്തും ചെയ്യുന്ന രാഷ്ട്രത്തലവന്മാരുള്ള സമയത്താണ് ഇതെന്നോർക്കണം .

Watch Mathrubhumi News on YouTube and subscribe regular updates.