News World

പ്രവാചകനിന്ദയെ അപലപിച്ച് അമേരിക്കയും രംഗത്ത്

ബിജെപി നേതാക്കളുടെ നബിവിരുദ്ധ പരാമർശത്തെ അപലപിച്ച് അമേരിക്ക. നേതാക്കൾക്കെതിരായ നടപടിയെ യു.എസ് സ്വാഗതം ചെയ്തു. ഇന്ത്യയിലെ മനുഷ്യാവകാശ വിഷയങ്ങളിൽ സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് തുടരുമെന്നും യു.എസ് വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.