ടെക്സസിലെ ജൂതപ്പള്ളിയിൽ ഇന്നലെ ഉണ്ടായത് ഭീകരാക്രമണമെന്ന് അമേരിക്ക
ടെക്സസിലെ ജൂതപ്പള്ളിയിൽ ഇന്നലെ ഉണ്ടായത് ഭീകരാക്രമണമെന്ന് അമേരിക്ക. സംഭവവുമായി ബന്ധപ്പെട്ട് 2 കൗമാരക്കാർ കസ്റ്റഡിയിലുള്ളതായി മാഞ്ചസ്റ്റർ പോലീസ് സ്ഥിരീകരിച്ചു.സൗത്ത് മാഞ്ചസ്റ്ററിൽ പിടിയിലായ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.