News World

എലിസബത്ത് രാജ്ഞിക്ക് വിട ചൊല്ലി ലോകം; ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം അന്ത്യവിശ്രമം

എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി.കഴിഞ്ഞവർഷം അന്തരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പംകിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് രാജ്ഞിക്ക് അന്ത്യവിശ്രമമൊരുക്കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.