News World

ഏഷ്യാകപ്പിലെ തീപാറും ഇന്ത്യാ പാക്പോരാട്ടത്തിൽ സ്കോററായ മലയാളി പ്രവാസി

ഇത്തവണത്തെ ഏഷ്യാകപ്പില്‍ സ്‌കോററായി ഒരു മലയാളിയുണ്ട്. കഴിഞ്ഞ ദിവസം യുഎഇയില്‍ നടന്ന തീപാറും ഇന്ത്യാ പാക് മല്‍സരത്തില്‍ സ്‌കോററായത് മാവേലിക്കര സ്വദേശി ഷിനോയ് സോമനാണ്.  ഏഷ്യാകപ്പിലെ ഏക മലയാളി ക്രിക്കറ്റ് സ്‌കോറര്‍ കൂടിയാണ് ഈ പ്രവാസി.

Watch Mathrubhumi News on YouTube and subscribe regular updates.