കാലാവസ്ഥ പ്രവചനം വരെ നടത്തുന്ന അണ്ണാന്; പന്ഷുട്വാനി ഫില്‍ എന്ന അണ്ണാന്റെ പ്രവചനം കാണാം
അണ്ണാന് കുഞ്ഞും തന്നാലായത് എന്നാണല്ലോ നമ്മള് പറയാറ്. അമേരിക്കയില്‍ കാലാവസ്ഥ പ്രവചനം വരെ അണ്ണാന് നടത്താറുണ്ട്. വടക്ക് കിഴക്കന്‍ അമേരിക്കയിലെ പെന്‍സില്‍വേനിയയില്‍ ഇപ്പോള്‍ െ്രെഗണ്ട്ഹോഗ് ഡേയാണ് മഞ്ഞ്കാല പ്രവചിക്കാന്‍ പന്ഷുട്വാനി ഫില്‍ റെഡിയാണ്. ഫില്ലിന്റെ പ്രവചനം കാണാം