News World

ചരിത്രത്തിൽ ജൂൺ 4; ജനാധിപത്യത്തിനായ സമരം നടത്തിയ വിദ്യാർഥികളെ കൂട്ടക്കുരുതി നടത്തി ചൈന

ചൈന ടിയാനൻമെൻ ചത്വരത്തിൽ ജനാധിപത്യത്തിനായി സമരം നടത്തിയ വിദ്യാർത്ഥികൾക്കു മീതെ സൈനിക ടാങ്കുകൾ ഉരുണ്ട ദിവസമാണ് ജൂണ്‍ നാല്.

Watch Mathrubhumi News on YouTube and subscribe regular updates.