ടൈറ്റാനിക് തകർന്നു വീഴുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്
ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലായ ടൈറ്റാനിക് തകർന്നു വീഴുന്നതിന്റെ പുതിയ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 1986ൽ പകർത്തിയ അപൂർവമായ ചിത്രങ്ങളാണ് 80 മിനിറ്റ് വീഡിയോയാണ് റിലീസായിരിക്കുന്നത്.