News World

ട്രംപ് കോമാളിയെന്ന് ഖമനേയി; വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ട്രംപ്

ഇറാന്‍ പരമോന്നത നേതാവിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഖമനേയി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപ് കോമാളിയാണെന്ന ഖമനേയിയുടെ പരാമര്‍ശമാണ് അമേരിക്കന്‍ പ്രസിഡന്റിനെ ചൊടിപ്പിച്ചത്.