News World

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടി: വാര്‍ത്തകളില്‍ നിറഞ്ഞ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് നിക്സൺ

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ വാദം കേള്‍ക്കലിലേക്കെത്തുമ്പോള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ പേര് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ട്രംപിനുമുമ്പ് മൂന്ന് പ്രസിഡന്റുമാര്‍ ഇംപീച്ച്‌മെന്റ് നേരിട്ടെങ്കിലും സ്ഥാനമൊഴിയേണ്ടി വന്നത് നിക്‌സണ് മാത്രമാണ്.