News World

ഡൊണാള്‍ഡ് ട്രംപ് നികുതിയായി നല്‍കുന്നത് നിസാര തുകയെന്ന് ന്യൂയോര്‍ക്ക് ടൈംസ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിസാര തുക മാത്രമാണ് ആദായനികുതിയായി നല്‍കുന്നതെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി ന്യൂയോര്‍ക്ക് ടൈംസ്. ശതകോടീശ്വരനായ ട്രംപ്, 2016-ല്‍ നികുതിയായി നല്‍കിയത് 750 ഡോളര്‍ മാത്രമാണ്.