News World

മാധ്യമപ്രവര്‍ത്തകരുമായി തര്‍ക്കിച്ച് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി

മാധ്യമപ്രവര്‍ത്തകരുമായി തര്‍ക്കിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡുമായി ബന്ധപ്പെട്ട ചോദ്യമാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് ട്രംപ് ഇറങ്ങിപ്പോയി.