News World

30 ദിവസത്തിനുള്ളില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയില്ലെങ്കില്‍ ലോകാരോഗ്യസംഘടന വിടും -അമേരിക്ക

ന്യൂഡല്‍ഹി: 30 ദിവസത്തിനുള്ളില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയില്ലെങ്കില്‍ ലോകാരോഗ്യസംഘടന വിടുമെന്ന ഭീഷണിയുമായി അമേരിക്ക. ഡബ്ല്യു എച്ച് ഒ യ്ക്കുള്ള ഫണ്ട് ഇനി അമേരിക്ക നല്‍കില്ലെന്നും ഡൊണള്‍ഡ് ട്രംപ്.