News World

അടുത്തയാഴ്ച മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമെന്ന് ട്രംപ്

അടുത്തയാഴ്ച മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൊതുവായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ നിന്ന് ഷോളി കുമ്പിളിവേലി തയ്യാറാക്കിയ റിപ്പോര്‍ട്ട്.