ട്രംപീച്ച്മെന്റിന്റെ നാനാര്‍ത്ഥങ്ങള്‍ | വേള്‍ഡ് വൈഡ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഇംപീച്ച് ചെയ്യപ്പെട്ടിരിക്കുന്നു. ആ രാജ്യത്തിന്റെ 231 വര്‍ഷത്തെ ചരിത്രത്തില്‍ ജനപ്രതിനിധി സഭ രണ്ട് തവണ ഇംപീച്ച് ചെയ്ത പ്രസിഡന്റാണ് അദ്ദേഹം. അനന്തര നടപടികളുമായി സെനറ്റ് മുന്നോട്ട് പോയാല്‍ പാര്‍ലമെന്റ് കുറ്റവാളിയെന്ന് മുദ്രകുത്തുന്ന ആദ്യ പ്രസിഡന്റും ആദ്യ മുന്‍ പ്രസിഡന്റോ ആകും ട്രംപ്. വേള്‍ഡ് വൈഡ്, എപ്പിസോഡ്: 09.