News World

ജനാധിപത്യത്തിന് തായ്‌ വിദ്യാർത്ഥികളുടെ ത്രീ ഫിംഗർ സല്യൂട്ട്

തായ്‌ലൻഡിൽ ജനാധിപത്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികള്‍ നടത്തുന്ന മഹാപ്രക്ഷോഭം ആരംഭിച്ചിട്ട് മാസങ്ങളായി. പോപ്പ് കൾട്ട് പ്രതീകങ്ങൾ വിപുലമായി ഉപയോഗപ്പെടുത്തുന്ന ഈ യുവപ്രക്ഷോഭത്തിന്‌ നിരവധി പ്രത്യേകതകളുണ്ട്. എന്തൊക്കെയാണ് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നത്? ഈ സമരത്തിന്റെ സാധ്യതകൾ എന്താണ്? നമുക്കു നോക്കാം.