News World

തായ്‌വാനിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണ സംഖ്യ അന്‍പത്തൊന്നായി

തായ്‌വാനിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണ സംഖ്യ അന്‍പത്തൊന്നായി. 490 യാത്രക്കാരുമായി തായ്ത്തൂങ്ങിലേക്ക് പോയ ട്രെയിനാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

Mathrubhumi News is now available on WhatsApp. Click here to subscribe.