News World

സിറിയയില്‍ തുര്‍ക്കിയുടെ സൈനിക നടപടി തുടരുന്നു; പ്രതിരോധിച്ച് സിറിയന്‍ സൈന്യം

സിറിയയില്‍ തുര്‍ക്കിയുടെ സൈനിക നടപടി തുടരുന്നു. മന്‍ബിജ് നഗരം പിടിച്ചെടുക്കാനുള്ള തുര്‍ക്കി ശ്രമത്തെ പ്രതിരോധിച്ച് സിറിയന്‍ സൈന്യം. തുര്‍ക്കി സൈനിക നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ വ്യാപാരക്കരാര്‍ റദ്ദാക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.