News World

അസര്‍ബൈജാനു വേണ്ടി സിറിയന്‍ വിമതരെ വിട്ടുനല്‍കിയെന്ന വാര്‍ത്ത നിഷേധിച്ചു

തുര്‍ക്കി നാഗോര്‍ണോ കരാബാക്കിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ അസര്‍ബൈജാനു വേണ്ടി സിറിയന്‍ വിമതരെ വിട്ടുനല്‍കിയെന്ന വാര്‍ത്ത നിഷേധിച്ചു തുര്‍ക്കി. റഷ്യയും ഫ്രാന്‍സും അമേരിക്കയും ചേര്‍ന്ന് സമാധാന ചര്‍ച്ചകള്‍ക്ക് വീണ്ടും നേതൃത്വം നല്‍കുന്നു. എന്നാല്‍ തുര്‍ക്കിയില്‍ നിന്ന് അസര്‍ബൈജാന്‍ കൂടുതല്‍ ആയുധങ്ങള്‍ സമാഹരിക്കുന്നു എന്ന് റിപ്പോര്‍ട്ട്.