News World

ഭൂകമ്പത്തിൽ കൊടുംദുരിതം; മരണസംഖ്യ 4000 കടന്നു

ഒമ്പതിനായിരത്തോളം ‍പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.