News World

തുർക്കി സിറിയ ഭൂകമ്പം; മരണമടഞ്ഞവരുടെ എണ്ണം കാൽ ലക്ഷം കടന്നു

തുർക്കി സിറിയ ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ എണ്ണം കാൽ ലക്ഷം കടന്നു. പ്രതികൂല കാലവസ്ഥ സാഹചര്യത്തിലും രക്ഷാപ്രവർത്തനം തുടരുന്നു

Watch Mathrubhumi News on YouTube and subscribe regular updates.