News World

അഫ്ഗാനില്‍ ഇരട്ടസ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു

അശാന്തമായി തുടരുന്ന അഫ്ഗാനില്‍ ഇരട്ടസ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. കുട്ടികളടക്കം ഒട്ടേറെ പേര്‍ക്ക് പരിക്ക്. കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവള പരിസരത്താണ് സ്‌ഫേടനം.

Watch Mathrubhumi News on YouTube and subscribe regular updates.