News World

കറാച്ചിയില്‍ ഭീകരാക്രമണം; രണ്ട് മരണം

ന്യൂഡല്‍ഹി: കറാച്ചി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഭീകരാക്രമണം. നാല് ഭീകരവാദികള്‍ കെട്ടിടത്തില്‍ അതിക്രമിച്ചു കയറി ഗ്രനേഡും തോക്കും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഭീകരവാദി ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് ഭീകരവാദികളെ കൊലപ്പെടുത്തുകയും ചെയ്തു.