News World

യുക്രൈനിലെ റഷ്യൻ അധിനിവേശം രണ്ടുമാസം പിന്നിടുന്നു

യുക്രൈനിലെ റഷ്യൻ അധിനിവേശം രണ്ടുമാസം പിന്നിടുന്നു. കീഴടങ്ങാൻ സെലൻസ്കിക്ക് റഷ്യ അനുവധിച്ച സമയപരിധി ഇന്ന് അവസാനിക്കും. കീഴടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് യുക്രൈൻ. അതേസമയം യുക്രൈന് കൂടുതൽ സഹായം വാഗ്ദാനം ചെയ്ത് അമേരിക്കയും ബ്രിട്ടനും കാനഡയും ഫ്രാൻസും ജർമനിയും രംഗത്തുവന്നു.

Watch Mathrubhumi News on YouTube and subscribe regular updates.