News World

യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം പരാജയപ്പെട്ടു

യുഎഇയുടെ റാഷിദ് റോവറിനെയും വഹിച്ചുകൊണ്ടുള്ള ജപ്പാനീസ് ബഹിരാകാശ പേടകം ഹകുട്ടോ ആര്‍ എം വണ്ണിന്‍റെ ലാന്‍ഡിങ് പരാജയം. റാഷിദ് റോവറിനെ വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറക്കാൻ ഹക്കുട്ടോ ലാൻഡറിന് കഴിഞ്ഞില്ല. അവസാന നിമിഷം ആശയ വിനിമയം നഷ്ടമായി
Watch Mathrubhumi News on YouTube and subscribe regular updates.