News World

അവധിക്ക് ശേഷം യുഎഇയിലെ സ്‍കൂളുകളില്‍ രണ്ടാം ടേം ക്ലാസുകള്‍ ജനുവരി മൂന്നിന് ആരംഭിക്കും

അവധിക്ക് ശേഷം യുഎഇയിലെ സ്‍കൂളുകളില്‍ രണ്ടാം ടേം ക്ലാസുകള്‍ ജനുവരി മൂന്നിന് ആരംഭിക്കും. അബുദാബിയിലെ സ്കൂളുകൾ വീണ്ടും ഓൺലൈൻ പഠനരീതി നടപ്പാക്കുമ്പോൾ, കൊവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് ദുബൈ, ഷാര്‍ജ എമിറേറ്റുകളിലെ അറിയിപ്പ്.

Watch Mathrubhumi News on YouTube and subscribe regular updates.