News World

ചാവേർ ആക്രമണത്തിൽ തീവ്രവാദ സംഘത്തിന് സഹായം നൽകിയ ആളെ സുരക്ഷാ സേന വെടിവെച്ചു കൊന്നു

ഉഗാണ്ടയിലെ ചാവേർ ആക്രമണത്തിൽ തീവ്രവാദ സംഘത്തിന് സഹായം നൽകിയ ആളെ സുരക്ഷാ സേന വെടിവെച്ചു കൊന്നു. ഐ.എസിന് പിന്തുണ നൽകുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സിന് വേണ്ടി ഇയാൾ പ്രവർത്തിച്ചിരുന്നതായി തെളിവുകൾ ലഭിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.