News World

ഇറാനിൽ വിമാനത്താവളത്തിനടുത്ത് യുക്രൈന്റെ വിമാനം തകർന്നു വീണു; 180 യാത്രക്കാർ കൊല്ലപ്പെട്ടു

ഇറാനിൽ വിമാനത്താവളത്തിനടുത്ത് യുക്രൈന്റെ വിമാനം തകർന്നു വീണു 180 യാത്രക്കാർ കൊല്ലപ്പെട്ടു. യുക്രൈൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് ടെഹ്‌റാനിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെ തകർന്നു വീണത്. യന്ത്ര തകരാറു മൂലമാണ് വിമാനം തകർന്നു വീണത് എന്നാണ് പ്രാഥമിക നിഗമനം.