News World

'ക്രൂരന്മാരുടെ കൂട്ടമാണ് താലിബാൻ'; അമേരിക്കൻ സൈനിക മേധാവി

അഫ്ഗാനിസ്ഥാനിലെ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്. താലിബാൻ ഭീകരരുടെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസാദയുടെ നേതൃത്വത്തിലാകും സർക്കാർ.താലിബാൻ ക്രൂരൻമാരുടെ കൂട്ടമാണെന്ന് അമേരിക്കൻ സൈനിക മേധാവിആരോപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.