News World

കാബൂൾ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയും ബ്രിട്ടനും

കാബൂൾ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയും ബ്രിട്ടനും. പതിനായരത്തോളം പേരെ ഇനിയും ഒഴിപ്പാക്കാനിരിക്കേയാണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയത്.

Watch Mathrubhumi News on YouTube and subscribe regular updates.