News World

കാനഡയിലും അമേരിക്കയിലും ഉഷ്ണതരംഗം

ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളി കാനഡയും അമേരിക്കയും. ആയിരം വർഷത്തിനിടയിലെ ഏറ്റവും കടുത്ത ചൂടിലൂടെയാണ് മേഖല കടന്നുപോകുന്നുന്നതെന്ന് വിദഗ്ധർ പറയുന്നു. ഒരാഴ്ചക്കിടെ ഇരു രാജ്യങ്ങളിലുമായി അഞ്ഞൂറിലേറെപ്പേരാണ് കൊടുംചൂടിൽ മരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.