News World

അമേരിക്കന്‍ തിരഞ്ഞെടുപ്പ്: നടി മന്യ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുന്നു

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ചലച്ചിത്ര നടി മന്യ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുന്നു.