News World

ട്രംപും ബൈഡനും തമ്മില്‍ കടുത്ത മത്സരം; ഫ്‌ളോറിഡ നിര്‍ണായകമാകും

ട്രംപ് തുടരുമോ അതോ ബൈഡനിലൂടെ ഡെമോക്രാറ്റുകള്‍ തിരിച്ചുവരുമോ. അമേരിക്ക ആരു ഭരിക്കണമെന്ന അമേരിക്കന്‍ ജനതയുടെ വിധിയെഴുത്ത് പൂര്‍ത്തിയാകുമ്പോള്‍ ബൈഡന് നേരിയ മുന്നേറ്റം എന്നാണ് ആദ്യഫലസൂചനകള്‍ നല്‍കുന്നത്.