News World

അമേരിക്കന്‍ തിരഞ്ഞെടുപ്പ്: ഇനി അറിയാനുള്ളത് 4 സംസ്ഥാനങ്ങളുടെ ഫലം

അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളുടെ ഫലമാണ് ഇനി അറിയാനുള്ളത്. ആറ് ഇലക്ട്രല്‍ കോളേജ് വോട്ടുള്ള നെവാഡ സ്വന്തമാക്കിയാല്‍ 270 എന്ന കേവലഭൂരിപക്ഷം ഉറപ്പാക്കി ബൈഡന് വൈറ്റ് ഹൗസിലെത്താം.എന്നാല്‍ തപാല്‍ വോട്ടുകള്‍ കൂടി എണ്ണാനുള്ളതിനാല്‍ തിരഞ്ഞെടുപ്പ് ഫലം ഇനിയും വൈകും.