News World

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അമേരിക്കന്‍ ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്

അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ അമേരിക്കന്‍ ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്. എല്ലാ പോളിങ് ഫലങ്ങളും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന് അനുകൂലമാണ്. അവസാനനിമിഷവും വോട്ട് ഉറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.