News World

അമേരിക്കന്‍ തിരഞ്ഞെടുപ്പ്: ട്രംപിന് സാധ്യതയുണ്ടെന്ന് തമ്പി ആന്റണി

അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ വിവരങ്ങളുമായി തമ്പി ആന്റണി അമേരിക്കയില്‍ നിന്നും മാതൃഭൂമി ന്യൂസിനൊപ്പം. ഇപ്പോഴത്തെ അവസ്ഥയിലെ ട്രംപിനാണ് സാധ്യതയെന്നും തമ്പി ആന്റണി.